November 9, 2026

ജില്ലാ കോടതിയിലെ സ്റ്റാഫ് കാന്റീന്‍ ഉദ്ഘാടനം ചെയ്തു.

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലാ കോടതിയിലെ സ്റ്റാഫ്  കാന്റീന്‍ ജില്ലാ ജഡ്ജ് കെ.പി.ജോണ്‍ ഉദ്ഘാടനം ചെയ്തു.  കുടുംബ കോടതി ജഡ്ജ്  അജിതാ ഹസ്സന്‍ അദ്ധ്യക്ഷത വഹിച്ചു. പബ്ലിക് പ്രോസിക്യൂട്ടര്‍ ജോസഫ് മാത്യു. ബാര്‍ അസോസിയോഷന്‍ പ്രതിനിധികള്‍, കോടതി ജീവനക്കാര്‍ തുടങ്ങിയവര്‍  പങ്കെടുത്തു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *