June 13, 2026

സായാഹ്ന കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ


അസാപ്പ് പ്രോഗ്രാമിന്റെ ഭാഗമായി തൊഴില്‍രഹിതരായ യുവജനങ്ങള്‍ക്ക് വയനാട് എഞ്ചിനിയറിംഗ് കോളജില്‍ രണ്ട് സായാഹ്ന കോഴ്‌സുകള്‍ നടത്തുന്നു. ഫിനാന്‍ഷ്യന്‍ അക്കൗണ്ടിംഗ് (ടാലി) യോഗ്യത: എസ്.എസ്.എല്‍.സി, അഡ്വാന്‍സ്ഡ് വെല്‍ഡിംഗ് ടെക്‌നിക്‌സ് (യോഗ്യത: ഏഴാം ക്ലാസ്)  എന്നീ ആറുമാസ കോഴ്‌സാണ് നടത്തുന്നത്. ഓരോ കോഴ്‌സിലും മുപ്പത് പേര്‍ക്ക് പ്രവേശനം നല്‍കും.അപേക്ഷാ ഫോം കോളേജില്‍ നിന്നും വെബ്‌സൈറ്റില്‍ (www.gecwyd.ac.in) നിന്നും ലഭിക്കും. അപേക്ഷയും യോഗ്യത,പ്രായം  തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജൂലൈ 15 നകം കോളജില്‍ സമര്‍പ്പിക്കണം. ഫോണ്‍. 04935 257321, 9995086554 (ടാലി),9745035605 (വെല്‍ഡിംഗ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news