April 27, 2024

ഫുട്ബോൾ അസോസിയേഷൻ യോഗത്തിൽ കയ്യാങ്കളി: എം.വി. ശ്രേയാംസ് കുമാർ പ്രസിഡണ്ട്

0
Img 20190704 Wa0232.jpg
ഫുട്ബോൾ അസോസിയേഷൻ ജില്ലാ ജനറൽ ബോഡി യോഗത്തിലാണ് കയ്യാങ്കളി നടന്നത്. അംഗങ്ങൾ തമ്മിൽ ചേരിതിരിഞ്ഞ് വാക്കു തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് ഉന്തും തള്ളും ഉണ്ടായി. ഏതാനും മാസങ്ങളായി അഭിപ്രായവ്യത്യാസത്തെ തുടർന്ന് ജില്ലാ ഫുട്ബോൾ അസോസിയേഷനിൽ തർക്കം  നിലനിന്നിരുന്നു. ഔദ്യോഗിക പക്ഷത്ത് നിന്നും എം.വി ശ്രേയാംസ്കുമാറാണ് ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറായി എത്തിയത്. ഇതിനിടയിൽ 3 ക്ലബ്ബുകളുടെ വോട്ടവകാശം റദ്ദാക്കുകയും ചെയ്തു ഇതാണ് വാക്ക് തർക്കത്തിലും കയ്യാങ്കളിക്കും കാരണം. തുടർന്ന് എം വി ശ്രേയാംസ്കുമാറിനെ ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുക്കുകയായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *