May 30, 2026

ഗൂഡല്ലൂര്‍ മുസ്്‌ലിം യതീംഖാന സെക്രട്ടറിയായിരുന്ന കോത്തര്‍ വയലിലെ പരേതനായ പുതുക്കുളത്തില്‍ അലവി ഹാജിയുടെ ഭാര്യ മറിയക്കുട്ടി (89) നിര്യാതയായി

0
MARIYAKUTTY-WYD-OBT.JPG
By ന്യൂസ് വയനാട് ബ്യൂറോ
മറിയക്കുട്ടി 
ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ മുസ്്‌ലിം യതീംഖാന സെക്രട്ടറിയായിരുന്ന കോത്തര്‍ വയലിലെ പരേതനായ പുതുക്കുളത്തില്‍ അലവി ഹാജിയുടെ ഭാര്യ മറിയക്കുട്ടി (89) നിര്യാതയായി.. മക്കള്‍: അബ്ദുല്‍ കരീം, മുഹമ്മദ് അലി (തമിഴ്‌നാട് ഇലക്ട്രിസിറ്റി ബോര്‍ഡ്), അബ്ദുല്‍ അസീസ്, സൈനബ, ഖദീജ. മരുമക്കള്‍: ആലി ദേവര്‍ഷോല, അലി മൂരക്കന്‍ സുല്‍ത്താന്‍ ബത്തേരി, സറീന, സലീന, ഷറീന.
സുപ്രഭാതം വയനാട് ജില്ലാ ബ്യൂറോ ചിഫ് നിസാം കെ അബ്ദുല്ലയുടെ ഭാര്യയുടെ വല്ല്യുമ്മയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *