May 7, 2024

ശുചിമുറി കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു.

0
Img 20190705 Wa0095.jpg
മീനങ്ങാടി:

മൈലമ്പാടി എ.എൻ.എം യു പി സ്കൂളിന് കൊച്ചിൻ ഷിപ്പിയാർഡ് അനുവദിച്ച  ടോയ് ലറ്റ്  കോംപ്ലക്സിന്റെ ഉദ്ഘാടനം മീനങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻഡ് .സി.അസൈനാർ ഉദ്ഘാനം നിർവ്വഹിച്ചു.സ്കൂൾ മാനേജർ .പി.എൻ ജിജിത്ത് അദ്ധ്യക്ഷനായ യോഗത്തിൽ പ്രാനാധ്യാപകൻ എം.ടി.പ്രദീപ് കുമാർ സ്വാഗതവും,  .സിന്ധുരാജൻ ( മെമ്പർ മീനങ്ങാടി ഗ്രാമപഞ്ചായത്ത്) ആശംസ അർപ്പിച്ചു, എം.കെ.വർഗ്ഗീസ് നന്ദിയും അർപ്പിച്ചു. ചടങ്ങിൽ  യു.എസ് .എസ് സ്കോളർഷിപ്പ് നേടിയ അർജുൻ വിശ്വനാഥനെ അനുമോദിക്കുകയും ചെയ്തു. ഉച്ചകഴിഞ്ഞ് സൈബർ ലോകത്തെ ചതിക്കുഴികൾ എന്ന വിഷയത്തെ കുറിച്ച്  നിരവധി വേദികൾ പിന്നിട്ട കേരളത്തിലെ പ്രശസ്ത മോട്ടിവേറ്റർ , ട്രെയിനർ സൗമ്യേന്ദ്രൻ കണ്ണം വെള്ളി രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *