April 23, 2024

തേന്‍ തുളളികള്‍’ പ്രകാശനം ചെയ്തു

0
Diet.jpg
.
ഡയറ്റ് വയനാട് പ്രസിദ്ധീകരിച്ച 'തേന്‍ തുളളികള്‍' എന്ന പ്രീ-പ്രൈമറി കുട്ടിപ്പാട്ടുകളുടെ സമാഹാരത്തിന്റെ പ്രകാശനവും, പ്രീ-പ്രൈമറി പ്രവര്‍ത്തന കാര്‍ഡുകള്‍, അധ്യാപക സഹായി എന്നിവയുടെ വിതരണോദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ നിര്‍വ്വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പാളിന്റെ ചുമതല വഹിക്കുന്ന കെ. എം. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡി. പി. ഒ. ബാബുരാജ്, ഡയറ്റ് ലക്ചറര്‍മാരായ ഡോ.കെ.പി.ഗോപിനാഥന്‍, ടി.ആര്‍. ഷീജ, ഡോ. ടി.മനോജ്കുമാര്‍, എന്‍. അനില്‍കുമാര്‍, പ്രീ-പ്രൈമറി അധ്യാപിക ശാലിനി തുടങ്ങിയവര്‍ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *