August 17, 2026

കാരുണ്യ ബെനവലന്റ് ഫണ്ട്: കേരളാ കോൺഗ്രസ് കലക്ട്രേറ്റ് ധർണ്ണ നടത്തി

0
171.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :  വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ കോൺഗ്രസ് (എം) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി. കാരുണ്യ ബെനവലന്റ് ഫണ്ട് പുനഃസ്ഥാപിച്ച് കഷ്ടത അനുഭവിക്കുന്ന രോഗികളെ രക്ഷിക്കുക ,വയനാട് ജനതയെ വന്യ ജീവികളുടെ ഉപദ്രവങ്ങളിൽ നിന്നും രക്ഷിക്കാൻ അടിയന്തിര നടപടിയെടുക്കുക തുടങ്ങിയ  ആവശ്യങ്ങൾ ഉന്നയിച്ചുക്കൊണ്ടാണ്  കേരള കോൺഗ്രസ് (എം) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട്  കളക്ട്രേറ്ററിലേക്ക് മാർച്ച്  സംഘടിപ്പിച്ചത്.  
ജില്ലാ പ്രസിഡണ്ട് കെ.ജെ. ദേവസ്യ  ഉദ്ഘാടനം ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *