May 2, 2024

കരിങ്കുറ്റി കൽപത്തൂർക്കണ്ടി പരേതനായ കുഞ്ഞിരാമൻ നായരുടെ ഭാര്യ സീതാലക്ഷ്മി (78) നിര്യാതയായി.

0
Img 20190708 Wa0319.jpg
കൽപ്പറ്റ:

കരിങ്കുറ്റി  കൽപത്തൂർക്കണ്ടി പരേതനായ കുഞ്ഞിരാമൻ നായരുടെ ഭാര്യ സീതാലക്ഷ്മി (78) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: രാധാകൃഷ്ണൻ , വിജയൻ, അംബിക, ഉഷാകുമാരി, സുജാത. മരുമക്കൾ: സീതാലക്ഷ്മി, രജനി, ദാസൻ, ശശിധരൻ, പരേതനായ വിജയൻ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *