May 7, 2024

സാമൂഹ്യ സാക്ഷരത വിദ്ധ്യാഭ്യാസത്തിന്റെ നിർവചനമാണ് :എം.എസ്.എഫ്

0
Img 20190709 Wa0023.jpg
കൽപ്പറ്റ: സാമൂഹ്യ സാക്ഷരത വിദ്ധ്യാഭ്യാസത്തിന്റെ നിർവചനമാണ് എന്ന പ്രമേയത്തിൽ നടക്കുന്ന  എം.എസ്.എഫ്  മെമ്പർഷിപ്പിന്റെ ക്യാമ്പസ്തല ജില്ലാ ഉദ്ഘാടനം പനമരം സി എം ആർട്ട്സ് ആന്റ് സയൻസ് കോളേജിൽ വച്ച് നടത്തി.ഒന്നാം വർഷ വിദ്യാർത്ഥികളായ അമീന ,സഫവാൻ ഇ എന്നിവർക്ക് നൽകി എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് പി പി ഷൈജൽ  ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി റമീസ് പനമരം പ്രമേയ പ്രഭാഷണം നടത്തി.ജുനൈദ് കെ.പി അദ്ധ്യക്ഷത വഹിച്ചു.ജവാദ് പി കെ,മുത്തലിബ് ദ്വാരക,ജുനൈദ് പന്തിപൊഴിൽ എന്നിവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *