October 20, 2026

സൗജന്യ പി.എസ്.സി പരീക്ഷാ സെമിനാർ സഘടിപ്പിക്കുന്നു

0
IMG-20190712-WA0122.jpg
By ന്യൂസ് വയനാട് ബ്യൂറോ
 .
 മാനന്തവാടി:  മാനന്തവാടി ആൽക്കമിസ്റ്റ് പി.എസ്.സി കോച്ചിംങ്ങ് സെന്ററിന്റെ ആഭിമുഖ്യത്തിൽ  13ന് സൗജന്യ പി എസ് സി പരീക്ഷാ സെമിനാർ  നടത്തുമെന്ന്   സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  
13 ന് രാവിലെ 10 മണിക്ക് നടക്കുന്ന സെമിനാർ ബെക്കർ കൊയിലാണ്ടി ഉദ്ഘാടനം ചെയും. മാനന്തവാടി വെളാംകണ്ണി കോംപ്ലക്സിൽ തിങ്കൾ , ബുധൻ , വെള്ളി ദിവസങ്ങളിൽ ആദ്യബാച്ചും. ഞായറാഴ്ച     മോർണിംങ്ങ് ,ഈവിനിംങ്ങ്  ബാച്ചും ആരംഭിക്കുന്നു.  മികച്ച    അധ്യാപകരുടെ കീഴിൽ സെന്ററിൽ   പരിശീലനം.  നൽകുമെന്ന് സംഘാടകർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ആൽക്കമിസ്റ്റ് പ്രസിഡന്റ് സാജൻ വർഗ്ഗീസ്. സെക്രട്ടറി ജോബിഷ് ജോസ്, മെമ്പർ ജിനേഷ് രാജു. എന്നിവർ പങ്കെടുത്തു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *