May 30, 2026

യവനാർകുളം ആക്കപ്പടിക്കൽ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (83) നിര്യാതയായി

0
IMG-20190713-WA0013.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 


യവനാർകുളം ആക്കപ്പടിക്കൽ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (83) നിര്യാതയായി. മക്കൾ മേരി, ജോബ്, ലില്ലി, ലീല, ലൂസി, ജോസ്,സജി, റോയി, വിനോദ്. മരുമക്കൾ ജോസ്, കുട്ടിയമ്മ, മാത്യു, ജോബിറ്റ്, തോമസ്, റീന, ഷാന്റി, സീമ,സിനി സംസ്കാരം ഇന്ന് (13/7/19) വൈകുന്നേരം 5 മണിക്ക് പോരൂർ കാട്ടിമൂല സെന്റ് സൊബസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *