April 25, 2024

മുനിസിപ്പല്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

0
46.jpg

കല്‍പ്പറ്റ: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ക്യൂവില്‍ നില്ക്കുന്ന ബില്ലുകളുടെയും, സ്പില്‍ ഓവര്‍  വര്‍ക്കുകളുടെയും തുക നല്കാതെ 2019-2020-ലെ പ്ലാന്‍ വിഹിതത്തില്‍  വെട്ടികുറവ്  നടത്തിയും  അധികാര വികേന്ദ്രീകരണത്തെ അട്ടിമറിക്കാനുമുള്ള പിണറായി സര്‍ക്കാറിന്റെ നീക്കങ്ങള്‍ക്കെതിരെ യു.ഡി.എഫ് കല്‍പ്പറ്റ മുനിസിപ്പല്‍ ഓഫീസിലേക്ക് മാര്‍ച്ചും  ധര്‍ണ്ണയും നടത്തി. കെ.പി.സി.സി മെമ്പര് പി.പി ആലി ഉദ്ഘാടനം ചെയ്തു. ജില്ലാലീഗ് സെക്രട്ടറി സി മൊയ്തീന്‍ കുട്ടി അധ്യക്ഷത വഹിച്ചു. എ.പി ഹമീദ്, ടി.ജെ ഐസക്, പി.കെ കുഞ്ഞിമൊയ്തീന്‍, വി വിജയമ്മ ടീച്ചര്‍, സി.കെ നാസര്‍, കേയംതൊടി മുജീബ്, കെ.കെ രാജേന്ദ്രന്‍, ലത്തീഫ് മാടായി, തുടങ്ങിയവര്‍ സംസാരിച്ചു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *