May 30, 2026

മാനന്തവാടി ചെങ്ങാടക്കടവ് സെന്റ് ജോസഫ്സ് വുഡ് ഇൻഡസ്ട്രീസ് ഉടമ സൈമൺ ന്റെ മാതാവ് പെണ്ണമ്മ (92) നിര്യാതയായി.

0
IMG-20190716-WA0023.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:  പി.ഡബ്ല്യു.ഡി. കോൺട്രാക്ടർ   പരേതനായ കെ.സി.ജോസഫിന്റെ ഭാര്യ പെണ്ണമ്മ (92) നിര്യാതയായി.മാഞൂർ മാക്കിയിൽ കുടുംബാംഗമാണ്. മുൻ എം.എൽ.എ.എം.സി.എബ്രഹാമിന്റെ സഹോദരിയാണ്.
മക്കൾ.കെ.ജെ.ജെയിംസ് സ്(പി.ഡബ്ല്യു.ഡി.കോൺട്രാക്ടർ )
സൈമൺ ജോസഫ് (മാനന്തവാടി ചെങ്ങാടക്കടവ് സെന്റ് ജോസഫ്സ് വുഡ് ഇൻഡസ്ട്രീസ്) സാലി മാത്യു ,ത്രേസ്യാമ്മ തോമസ്, മോളി സ്റ്റീഫൻ, മേഴ്സി എമ്മാനുവൽ, നാൻസി ജെയിംസ്, റോസമ്മ എബ്രഹാം, പരേതനായ ഷിബു ജോസഫ്,
സംസ്ക്കാരം കോട്ടയം  കുറുപ്പന്തറ സെന്റ് തോമസ് ചർച്ച് സെമിത്തേരിയിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *