March 19, 2024

മാനന്തവാടി കമ്മന പൂക്കോട്ട് പരേതനായ യാക്കോബിന്റെ ഭാര്യ സാറാമ്മ(85) നിര്യാതയായി

0
Img 20190716 Wa0163.jpg
മാനന്തവാടി കമ്മന പൂക്കോട്ട് പരേതനായ യാക്കോബിന്റെ ഭാര്യ സാറാമ്മ(85)
നിര്യാതയായി. സംസ്കാരം ബുധനാഴ്ച്ച ഉച്ചയ്ക്ക് 12ന് കമ്മന സെന്റ് ജോർജ് താബോർ
ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ: തങ്കമ്മ, ഏലിയാമ്മ, പൗലോസ്, മേരി,
കുര്യാക്കോസ്, മത്തായി, ഷാജു, വർഗീസ്. മരുമക്കൾ: ബേബി, ഏബ്രഹാം, എൽദൊ,
വത്സ, ലിസി, എൽസി, വിജി, പ്രീതി, പരേതനായ എൽദൊ.
.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *