May 30, 2026

മാനന്തവാടി മാതാ അമൃതാനന്ദമയി മഠത്തിൽ ഗുരു പൂർണ്ണിമ ആഘോഷിച്ചു

0
IMG-20190716-WA0285.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി മാതാ അമൃതാനന്ദമയി മഠത്തിൽ ഗുരു പൂർണ്ണിമ ആഘോഷിച്ചു. മഠാധിപതി ബ്രഹ്മചാരി അക്ഷയാമൃത ചൈതന്യ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. ബ്രഹ്മചാരിണി ശാലിനി, ബ്രഹ്മചാരി അശോകൻ, പൊന്നുമണി, ചന്ദ്രബാബു എന്നിവർ സഹാകാർമികത്വം വഹിച്ചു.  സ്വാമി അക്ഷയാമൃത ചൈതന്യ   ഗുരുപാദുക പൂജ നടത്തി.തുടർന്ന് സത്സംഗം,അർച്ചന, ഭക്തിഗാന സുധ എന്നിവ നടന്നു.പ്രസാദ വിതരണത്തോടെ ഗുരുപൂർണ്ണിമ സമാപിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *