May 30, 2026

മാനന്തവാടി തേറ്റമല കണികുളത്ത് ചാക്കോ(91) നിര്യാതനായി

0
IMG-20190716-WA0129.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി തേറ്റമല കണികുളത്ത് ചാക്കോ(91) നിര്യാതനായി. സംസ്കാരം ബുധനാഴ്ച 
രാവിലെ 10ന് തേറ്റമല സെന്റ് സ്റ്റീഫൻസ് പള്ളിയിൽ. മക്കൾ: കുര്യൻ,
പെണ്ണമ്മ, മത്തച്ചൻ, എൽസമ്മ, സ്റ്റീഫൻ, ഷാജി, ജോളി, ഷൈജൻ. മരുമക്കൾ:
മേരി, പെണ്ണമ്മ, ജോൺ, തോമസ്, ആൻസി, തങ്കച്ചൻ, ലിസി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *