May 30, 2026

ടീച്ചര്‍ എജ്യുക്കേഷന്‍ സെന്‍ററില്‍ സീറ്റൊഴിവ്.

0
By ന്യൂസ് വയനാട് ബ്യൂറോ
കണിയാമ്പറ്റ: കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കണിയാമ്പറ്റ ടീച്ചര്‍ എജ്യുക്കേഷന്‍ സെന്‍ററില്‍ സ്പെഷല്‍ റിസര്‍വേഷന്‍ കാറ്റഗറിയില്‍ ഭാഷാന്യൂനപക്ഷങ്ങള്‍ക്കായി നീക്കിവെച്ച സോഷ്യല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ് എന്നീ ഓപ്‌ഷനുകളിലെ ഓരോ സീറ്റും ഭിന്നശേഷിക്കാര്‍ക്കായി നീക്കി വെച്ച ഇംഗ്ലീഷ്,നാച്ചുറല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നീ ഓപ്‌ഷനുകളിൽ ഓരോ സീറ്റും ഒഴിവുണ്ട്. അര്‍ഹരായ കേപ് രജിസ്ട്രേഷന്‍ ഉളള വിദ്യാര്‍ഥികൾക്ക് 18-ന് സെന്ററിൽ നേരിട്ടെത്തി പ്രവേശനം നേടാം. പ്രസ്തുത ഓപ്ഷനുകളില്‍ അപേക്ഷകരില്ലാത്തപക്ഷം മറ്റു വിഷയങ്ങളിലെ സമാന വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികളെയും പരിഗണിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *