May 29, 2026

ശമ്പള പരിഷ്ക്കരണ നടപടികൾ തുടങ്ങണം: എൻ.ജി.ഒ അസോസിയേഷൻ.

0
17md16.jpg
By ന്യൂസ് വയനാട് ബ്യൂറോ

 
വെള്ളമുണ്ട: ശമ്പള പരിഷ്ക്കരണ കമ്മിഷനെ അടിയന്തിരമായി നിയമിച്ച് പരിഷ്ക്കരണ നടപടികൾ ആരംഭിക്കണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ വെള്ളമുണ്ട ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് മോബിഷ്. പി.തോമസ് ഉദ്ഘാടനം ചെയ്തു. പി.എച്ച് അഷറഫ്ഖാൻ അധ്യക്ഷത വഹിച്ചു. 
കെ.ടി. ഷാജി, എൻ.വി.അഗസ്റ്റിൻ, എം.ജി, അനിൽകുമാർ, എം.എ. ബൈജു, വി.എ. ജംഷീർ, പി.എ. സുമേഷ് തുടങ്ങിയവർ സംസാരിച്ചു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *