August 15, 2026

ബീച്ച് അംബ്രല്ല, ട്രൈ സ്‌കൂട്ടര്‍ അപേക്ഷ ക്ഷണിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ

വഴിയോര ഭാഗ്യക്കുറി വില്‍പ്പനക്കാരായ ക്ഷേമനിധി അംഗങ്ങള്‍ക്ക് സൗജന്യമായി ബീച്ച് അംബ്രല്ല നല്‍കുന്നതിനും 2019 ഫെബ്രുവരി 11ന് മുമ്പ് ഭാഗ്യക്കുറി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത ഭിന്നശേഷിക്കാരായ അംഗങ്ങള്‍ക്ക് സൗജന്യമായി മുച്ചക്ര സ്‌കൂട്ടര്‍ ലഭിക്കുന്നതിനുമുള്ള അപേക്ഷ ആഗസ്റ്റ് 31 വരെ ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ സ്വീകരിക്കും. ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡില്‍ നിന്നോ മറ്റ് സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നോ കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ മുച്ചക്ര വാഹനം സൗജന്യമായി ലഭിച്ചവര്‍ അര്‍ഹരല്ല
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *