August 14, 2026

മീനങ്ങാടി ചൂതുപാറ പരേതനായ കലയക്കുളത്ത് നാരായണന്റെ ഭാര്യ ജാനകി (85) നിര്യാതയായി

0
IMG_20190716_194130.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
മീനങ്ങാടി  ചൂതുപാറ പരേതനായ കലയക്കുളത്ത് നാരായണന്റെ ഭാര്യ ജാനകി (85) നിര്യാതയായി. സംസ്‌ക്കാരം ബുധനാഴ്ച  രാവിലെ 10ന് വീട്ടുവളപ്പില്‍. മക്കള്‍: പ്രതാപന്‍, ദേവദാസ്, ഓമന, നിര്‍മല, പ്രസാദ്, ശോഭ, മിനി. മരുമക്കള്‍: ലീല, ലതീക, ശിവന്‍, ഉഷ, ശിവന്‍കുഞ്ഞ്, പ്രസാദ്, പരേതനായ വിജയനുണ്ണി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *