മരം ലേലം 24-ന്
പനമരം പൊതുമരാമത്ത് നിരത്തു വിഭാഗം ഓഫീസ് പരിസരത്ത് സൂക്ഷിച്ചിരിക്കുന്ന വിവിധയിനം മരങ്ങള്‍ ജൂലൈ 24ന് രാവിലെ 11ന് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ ലഭിക്കും.
വൈത്തിരി പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസിന് സമീപത്ത് നില്‍ക്കുന്ന ചുവന്നകില്‍ മരം ജൂലൈ 25ന് രാവിലെ 11ന് കല്‍പ്പറ്റ പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സ്ഥലത്ത് ലേലം ചെയ്യും. ഫോണ്‍ 04936 206077





Leave a Reply