May 3, 2024

യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന് ജില്ലയില്‍ സമാപനം

0
Img 20190716 Wa0043.jpg
.
കല്‍പ്പറ്റ: നേരിനായി സംഘടിക്കുക, നീതിക്കായി പോരാടുക എന്ന പ്രമേയത്തില്‍ നടന്നു വന്ന മുസ്‌ലിം യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന് ജീല്ലയില്‍ സമാപിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, ജില്ലാ ,പ്രസിഡന്‍റ് കെ ഹാരിസില്‍ നിന്നും മെമ്പര്‍ഷിപ്പ് വിവരങ്ങള്‍ ഏറ്റുവാങ്ങി. സംസ്ഥാന വൈസ് പ്രസിഡന്‍റ് പി ഇസ്മയില്‍, സെക്രട്ടറി ആഷിഖ് ചെലവൂര്‍, സി കെ ഫാരിഫ്, എ പി മുസ്തഫ, ഷമീം പാറക്കണ്ടി, ജാസര്‍ പാലക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ജൂലൈ ഒന്നിന് തുടക്കം കുറിച്ച മെമ്പര്‍ഷിപ്പ് വിതരണം നിയോജക  മണ്ഡലങ്ങളായ കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി എന്നീ മൂന്ന് നിയോജകമണ്ഡലങ്ങളില്‍ നിന്നയി ആയിരങ്ങള്‍ പങ്കാളികളായി

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *