August 15, 2026

കമ്പളക്കാട് സ്വച്ഛതാ പക് വാദ പദ്ധതി.

0
IMG-20190715-WA0045.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേന്ദ്ര സർക്കറിന്റെ 'സ്വച്ഛതാ പക് വാദ' പദ്ധതിയുടെ ഭാഗമായി ഇൻന്ത്യൻ ഓയിൽ കോർപ്പറേഷൻ കോഴിക്കോട് ഏരിയ ഓഫീസിന്റെ അഭിമുഖ്യത്തിൽ കുളങ്ങരത്ത് ഇൻഡേൻ സർവ്വീസസ് പനമരവും കർമോദയ ചാരിറ്റിബിൾ ട്രസ്റ്റും സംയുക്തമായി കബ്ലക്കാട് ടൗണിൽ ശുചികരണ പരിപാടി സംഘടിപ്പിച്ചു.

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കോഴിക്കോട് ഏരിയ ഓഫീസിന്റെ ചീഫ് ഏരിയ മനേജർ എസ് എസ് ആർ കൃഷ്ണമൂർത്തി ഉദ്ഘടനം ചെയ്തു. ഗ്യാസ് ഏജൻസി പ്രതിനിധികളായ കെ.വി പോക്കർ ഹാജി ,സറീന കെ.പി, സലീംകുളങ്ങരത്ത് , ഗഫൂർ പി കെ. വിജയൻ തുടങ്ങിയവരും. കർമോദയ ചരിറ്റബിൾ ട്രസ്റ്റ് പ്രതിനിധികളായ സലം, നഹീം,മൻസൂർ തുടങ്ങിയവരും പങ്കെടുത്തു
പദ്ധതിയുടെ ഭാഗമായി പാവപ്പെട്ട കുടുംബങ്ങൾക്ക് ശുചികരണ കിറ്റ് സൗജന്യമായി വിതരണം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *