March 29, 2024

മഴക്കാല ആയുഷ് പ്രതിരോധം :ചുക്കുകാപ്പി വിതരണം നടത്തി

0
Img 20190717 104348.jpg
സുൽത്താൻ ബത്തേരി :പുഞ്ചവയൽ കുറുമ കോളനിയിൽ ആയുഷ്‌  ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേത്രത്വത്തിൽ  മഴക്കാല രോഗ  ബോധവൽക്കരണ ക്ലാസും, ചുക്ക് കാപ്പി വിതരണവും നടത്തി. മഴക്കാല രോഗ പ്രതിരോധത്തിന് സഹായകകരമായ ഔഷധ സസ്യങ്ങളുടെ പ്രദർശനവും, സൗജന്യ സിദ്ധ  മെഡിക്കൽ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു. ഡോ. അരുൺ ബേബി ക്ലാസ്സുകൾക്ക് നേതൃത്വം കൊടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *