July 16, 2026

സീതമ്മക്കുണ്ടിൽ വെള്ളച്ചാട്ടത്തിൽ വീണ് യുവാവ് മരിച്ചു

0
IMG_20190718_182503.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളച്ചാട്ടത്തിൽ വീണ് യുവാവ് മരിച്ചു
കൽപ്പറ്റ: മേപ്പാടി 
മുണ്ടക്കൈ സീതമ്മക്കുണ്ട്  വെള്ളച്ചാട്ടത്തിൽ വീണ് യുവാവ് മരിച്ചു.
 ബത്തേരി വാകേരി സി.സി   സ്വദേശി മാവുള്ളക്കണ്ടിയിൽ സജീവൻ- ഗീത ദമ്പതികളുടെ മകൻ   നിധിൻ (23) ആണ് മരിച്ചത്. .   വ്യാഴാഴ്ച  ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. വെള്ളത്തിൽ അകപ്പെട്ട യുവാവിനെ നാട്ടുകാരാണ് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ച്   രണ്ട് മണിക്കൂറിന് ശേഷമാണ്  മരിച്ചത്.  തീവ്രപരിചരിചരണ വിഭാഗത്തിൽ ചികിത്സ നൽകിയെങ്കിലും  രക്ഷിക്കാനായില്ല.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *