April 29, 2024

വെള്ളമുണ്ട പുളിഞ്ഞാലിലെ പരേതനായ ചയപ്പേരി പോക്കർഹാജിയുടെ ഭാര്യ മുരുട സൈനബ ഹജ്ജുമ്മ ( 70) നിര്യാതയായി

0
Img 20190719 Wa0449.jpg
  സൈനബ ഹജ്ജുമ്മ
വെള്ളമുണ്ട: പുളിഞ്ഞാലിലെ പരേതനായ ചയപ്പേരി പോക്കർഹാജിയുടെ ഭാര്യ മുരുട സൈനബ ഹജ്ജുമ്മ ( 70) നിര്യാതയായി. . 
മക്കൾ. സാറ, സി. പി. മൊയ്‌തീൻ ഹാജി (വെള്ളമുണ്ട പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് പ്രസിഡന്റ്), മമ്മൂട്ടി, ജബ്ബാർ, ലത്തീഫ്, ബിയാത്തു, ആയിഷ, മൈമൂന, നജ്‌മു. 
മരുമക്കൾ: റസീന, സലീന, ഷാഹിദ, ഷഹീല, നാസർ, ഉസ്മാൻ , അബ്ദുള്ള, സലീം, പരേതനായ ആലി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *