July 17, 2026

മുസ്‌ലിം യൂത്ത് ലീഗ് വയനാട് കലക്ട്രേറ്റ് മാര്‍ച്ച് ചൊവ്വാഴ്ച്ച. പി കെ ഫിറോസ് ഉദ്ഘാടനം ചെയ്യും

0
By ന്യൂസ് വയനാട് ബ്യൂറോ


കല്‍പ്പറ്റ: പോലീസ് കോണ്‍സ്റ്റബിള്‍ പി എസ് സി പരീക്ഷയില്‍ എസ് എഫ് ഐ ക്രിമിനലുകള്‍ പട്ടികയില്‍ ഇടം നേടിയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം നടത്തുന്ന യൂത്ത് ലീഗ് വയനാട് കലക്ട്രേറ്റ് മാര്‍ച്ച് ജൂലൈ 23ന് ചൊവ്വാഴ്ച്ച രാവിലെ 10.മണിക്ക് കല്‍പ്പറ്റയില്‍ നടക്കുമെന്ന് ജില്ലാ പ്രസിഡന്‍റ് കെ ഹാരിസ്, ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ് എന്നിവര്‍ അറിയിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്‍റ് പി ഇസ്മയില്‍, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് പി പി എ കരീം, ജനറല്‍ സെക്രട്ടറി കെ കെ അഹമ്മദ്ഹാജി, കെ ബി നസീമ, എം പി നവാസ്, യഹ്യാഖാന്‍ തലക്കല്‍, റസാഖ് കല്‍പ്പറ്റ, എന്‍ നിസാര്‍ അഹമ്മദ്, പി പി അയ്യൂബ്, ടി ഹംസ, പി കെ അസ്മത്ത്, എം എ അസൈനാര്‍ തുടങ്ങിയ‍ സംസ്ഥാന ജില്ലാ നേതാക്കളും സംബന്ധിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *