April 26, 2024

പാരമ്പര്യ പച്ചമരുന്ന് വൈദ്യൻ എടത്തനയിലെ വേങ്ങണ അച്ചപ്പൻ (65) നിര്യാതനായി

0
21md50.jpg
മാനന്തവാടി:  പാരമ്പര്യ പച്ചമരുന്ന് വൈദ്യൻ  വാളാട്  എടത്തനയിലെ വേങ്ങണ അച്ചപ്പൻ (65) നിര്യാതനായി.. ഭാര്യമാർ: ശൈലജ, പരേതയായ അമ്മിണി. 
മക്കൾ: വസന്ത, ചന്ദ്രൻ, ഹരിദാസ്, സീത, ദേവകി, അജിത, അംബിക,അനീഷ്. 
മരുമക്കൾ: രവി, ശോഭ, പുഷ്പ, രാമൻ, രാമചന്ദ്രൻ, ബാബു, രാമകൃഷ്ണൻ. 
സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *