May 30, 2026

ഷോക്കേറ്റ് മരിച്ച വീട്ടമ്മയുടെ സംസ്കാരം നാളെ

0
IMG-20190720-WA0323.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചക്ക പറിക്കുന്നതിനിടെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് യുവതി മരിച്ചു
കൽപ്പറ്റ: 
ചക്ക പറിക്കുന്നതിനിടെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് യുവതി മരിച്ചു.

പുല്‍പ്പള്ളി കാപ്പിസെറ്റ് ചെറുപുള്ളില്‍ വിജേഷിന്റെ ഭാര്യ രജനി (38) ആണ് മരിച്ചത്. ശനിയാഴ്ച  ഉച്ചയ്ക്ക് വീട്ടുവളപ്പില്‍ നിന്ന്  ഇരുമ്പ് തോട്ടി കൊണ്ട് ചക്ക പറിക്കുന്നതിനിടെ തോട്ടി സമീപത്തെ വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടം.ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

. മൃതദേഹം  പോസ്റ്റ്മോർട്ടം ചെയ്ത് വീട്ടിലെത്തിച്ചു. സംസ്കാരം  ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ..

 മക്കള്‍: ഗൗരിനന്ദ, ശ്രേയ കല്ല്യാണി, ആദിദേവ്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *