News Wayanad അമ്പലവയിലിൽ ദമ്പതികൾക്ക് മർദ്ദനം: പ്രതി സജീവാനന്ദൻ ഒളിവിൽ July 23, 2019 0 By ന്യൂസ് വയനാട് ബ്യൂറോ അമ്പലവയലിൽ പാലക്കാട് സ്വദേശികളെന്ന് സംശയിക്കുന്ന ദമ്പതികൾക്ക് ക്രൂര മർദ്ദനമേറ്റ സംഭവത്തിൽ പ്രതി അമ്പലവയൽ പായി കൊല്ലി സ്വദേശി സജീവാനന്ദൻ ഒളിവിൽ പോയി. സംഭവത്തിൽ പോലീസിന് വീഴ്ച സംഭവിച്ചതായി ആരോപിച്ച് യുവജന സംഘടനകൾ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി. Post navigation Previous: യൂത്ത് ലീഗ് മാർച്ചിൽ സംഘർഷം: എ.എസ്.ഐക്ക് നിലത്ത് വീണ് പരിക്ക്: യൂത്ത് ലീഗ് കാർക്ക് ബാരിക്കേഡിൽ തട്ടിയും പരിക്ക്.Next: ട്രാഫിക് പരിഷ്കരണം എങ്ങുമെത്തിയില്ല ദുരിതത്തിലായി നാട്ടുകാര് Also read Latest News News Wayanad കൈക്കൂലി കേസ്: മുൻ എ.എസ്.ഐയ്ക്ക് ഏഴ് വർഷം തടവും 50,000 രൂപ പിഴയും August 20, 2026 0 Latest News News Wayanad പനമരം ബദ്റുൽ ഹുദാ ഹുബ്ബുറസൂൽ കോൺഫറൻസ്: 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു, പോസ്റ്റർ റിലീസ് ചെയ്തു August 20, 2026 0 News Wayanad മറക്കില്ലൊരിക്കലും സഖാവിനെ; പി കൃഷ്ണപിള്ളയെ അനുസ്മരിച്ച് സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ August 19, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply