June 23, 2026

ട്രാഫിക് പരിഷ്‌കരണം എങ്ങുമെത്തിയില്ല ദുരിതത്തിലായി നാട്ടുകാര്‍

0
400.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: വെള്ളമുണ്ട . എട്ടേനാലില്‍ ട്രാഫിക് പരിഷ്‌കരണം എങ്ങുമെത്താതയതോടെ ദുരിതത്തിലായിരിക്കുകയാണ്  സ്‌കൂള്‍ കുട്ടികളടക്കം കാല്‍ നടയാത്രക്കാര്‍. പാര്‍ക്കിംങ് സൗകര്യമില്ലാത്തതിനാല്‍ ഇരു ചക്ര വാഹനങ്ങളടക്കം റോഡിലേക്കിറക്കി പാര്‍ക്ക് ചെയ്യുന്നതിനാല്‍ കാല്‍ നടയാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിയാണ് ഈ റോഡിലൂടെ യാത്ര ചെയ്യുന്നത്. നിരവധി തവണ പഞ്ചായത്ത് അധിക്യതര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയുണ്ടായിട്ടില്ല. എത്രയും പെട്ടെന്ന് ഈ പ്രശ്‌നം പരിഹരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകണമെന്ന് ഡി വൈ എഫ് ഐ എട്ടേനാല്‍ യൂണിറ്റ് യോഗത്തില്‍ ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *