May 4, 2024

മാവോയിസ്റ്റ് വെടിവെപ്പ്: 30 – ന് തെളിവ് ഹാജരാക്കാം.

0

തെളിവ് ഹാജരാക്കാം
വൈത്തിരി താലൂക്കില്‍ ലക്കിടി ഉപവന്‍ റിസോര്‍ട്ടില്‍ മാര്‍ച്ച 6 ന് നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് മജിസ്‌ട്രേറ്റ്തല അന്വേഷണം  നടത്തുന്നതിനാല്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട സി.പി.ജലീലിന്റെ ബന്ധുക്കള്‍ക്കോ സാക്ഷികള്‍ക്കോ ഇതുമായി ബന്ധപ്പെട്ട് തെളിവ് ഹാജരാക്കുവാനുണ്ടെങ്കില്‍ ജൂലൈ 30 ന് ഉച്ചയ്ക്ക് 2 ന് ജില്ലാ കളക്ടര്‍ മുമ്പാകെ ഹാജരാകണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *