June 23, 2026

നവോദയ എന്‍ട്രന്‍സ് പരിശീലനം

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കല്‍പ്പറ്റ നഗരസഭ പരിധിയില്‍ താമസിക്കുന്ന പട്ടികജാതി വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ നവോദയ എന്‍ട്രന്‍സ് പരിശീലനം നല്‍കുന്നു.  ഇപ്പോള്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്നവരും നാലാം ക്ലാസിലെ വാര്‍ഷിക പരീക്ഷയ്ക്ക് ഉയര്‍ന്ന ഗ്രേഡോടു കൂടി ജയിച്ചവരും നവോദയ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ളതുമായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.  അപേക്ഷയോടൊപ്പം ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, നാലാം ക്ലാസില വാര്‍ഷിക പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് എന്നിവ ഉള്ളടക്കം ചെയ്യണം.  അവസാന തീയതി ജൂലൈ 30.  ഫോണ്‍ 04936 208099.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *