May 30, 2026

അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
 
2018-19 അദ്ധ്യായന വര്‍ഷം  ഡിഗ്രി/തത്തുല്ല്യ കോഴ്‌സുകള്‍, പി.ജി,പ്രൊഫഷണല്‍ കോഴ്‌സുകള്‍ എന്നീ വിഭാഗങ്ങളില്‍ സര്‍ക്കാര്‍,സര്‍ക്കാര്‍ അംഗീക്യത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,പാരലല്‍ കോളേജ്, വിദൂര വിദ്യാഭ്യാസം  എന്നിവ വഴി ആട്‌സ് വിഷയങ്ങള്‍ക്ക് 60 ശതമാനവും സയന്‍സ് വിഷയങ്ങള്‍ക്ക് 80 ശതമാനവും അതില്‍ കൂടുതലും മാര്‍ക്ക് നേടിയവരും പി.ജി/പ്രൊഫഷണല്‍ കോഴ്‌സുകളില്‍ 60 ശതമാനം മാര്‍ക്ക് നേടിയവരുമായ  ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക്  സാമൂഹ്യനീതി വകുപ്പ് 'വിജയാമൃതം പദ്ധതി' വഴി ക്യാഷ് അവാര്‍ഡ് നല്‍കുന്നു. അപേക്ഷകര്‍ നാല്‍പത് ശതമാന "പുത്തഅവാര്‍ഡിന് അപേക്ഷിക്കുന്ന കോഴ്‌സ്  ആദ്യതവണ തന്നെ പാസായവരുമായിരിക്കണം. അര്‍ഹരായവര്‍ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ ആഗസ്റ്റ് 31 നകം ജില്ലാ സാമൂഹ്യ നിതി ഓഫീസില്‍ സമര്‍പ്പിക്കണം.  അപേക്ഷാഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും  സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍  ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 04936 205307
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *