October 18, 2026

ബാസിത്ത് കാളിയാറിന് ഫിസിക്സിൽ ഡോക്ടറേറ്റ്

0
IMG-20190725-WA0423.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ::  ബാസിത്ത് കാളിയാറിന് ഫിസിക്സിൽ ഡോക്ടറേറ്റ് ലഭിച്ചു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസിൽ    നിന്നും ഫിസിക്സിൽ  ഫിസിക്സിൽ  ബി- മീസോൺ കണികകളെ കുറിച്ചുള്ള പഠനത്തിനാണ് ഡോക്ടറേറ്.  
ജപ്പാനിലെ ബെല്ലേ ലബോറട്ടറിയിലാണ് പഠനത്തിന് ആസ്പദമായ പരീക്ഷണം നടന്നത്.
   .മുട്ടിൽ ഡബ്ല്യൂ.എം.ഒ. കോളേജിൽ നിന്നും ബി.എസ്.സിയും ഉത്തർപ്രദേശിലെ അലിഗഡ് മുസ്ലിം യൂണിവേഴ്സിിറ്റിയിൽ നിന്നും എം.എസ്.സിയും നേടിയ ബാസിത്ത് അഞ്ചുകുന്ന് ശാഖയിലെ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകനാണ്. അഞ്ചുകുന്ന് കളിയാർ കുഞ്ഞിമുഹമ്മദ് കാട ആയിശ എന്നിവരുടെ മകനാണ് ബാസിത്ത് .
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *