May 4, 2024

മീനങ്ങാടി ഗവ: പോളിടെക്‌നിക്ക് കോളേജില്‍ അപേക്ഷ ക്ഷണിച്ചു

0
  മീനങ്ങാടി ഗവ: പോളിടെക്‌നിക്ക് കോളേജില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി യോഗ്യത വേണം.ഫോണ്‍.  9995217409, 9447614945, 04936 248100.
ഐ.ടി.ഐ പ്രവേശനം
തിയ്യതി നീട്ടി
നെന്‍മേനി ഗവ.വനിത ഐ.ടി.ഐയില്‍ ഒഴിവുളള ഏതാനും സീറ്റുകളിലേക്കുളള അപേക്ഷ സമര്‍പ്പിക്കേണ്ട തിയ്യതി ജൂലൈ 29 വരെ ദീര്‍ഘിപ്പിച്ചു.യോഗ്യത: എസ്.എസ്.എല്‍.സി. ഫോണ്‍. 04936 266700.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *