May 4, 2024

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

0
വൈദ്യുതി മുടങ്ങും.
കമ്പളക്കാട്  സെക്ഷനിലെ കോട്ടത്തറ, മൈലാടി, കരിഞ്ഞകുന്ന്, വെണ്ണിയോട്, മരവയല്‍, വാളല്‍, മാടക്കുന്ന്, മെച്ചന ഭാഗങ്ങളില്‍ ശനിയാഴ്ച  (ജൂലൈ 27) രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെ പൂര്‍ണ്ണമായോ, ഭാഗികമായോ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *