August 15, 2026

ഒയിസ്ക ദിനാചരണത്തിൽ അവാർഡ് ജേതാക്കളെ ആദരിച്ചു.

0
IMG-20190727-WA0343.jpg
By ന്യൂസ് വയനാട് ബ്യൂറോ
നടവയൽ: 
ഒയിസ്കാ വയനാട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഒയിസ്കാ ദിനാചരണം നടവയലിൽ നടത്തി.  മനുഷ്യാവകാശ പ്രത്ര പ്രവർത്തകനുള്ള മാറ്റൊലി  അവാർഡ് ജേതാവ്  ഷാജി പുളിക്കലിനെയും, മികച്ച ഹൃസ്വചിത്ര സംവിധായകനായ ഷാജു പി. ജെയിംസിനെയും ചടങ്ങിൽ  ആദരിച്ചു. , 
 ജില്ലാതല സ്ക്കൂൾ വിദ്യാർത്ഥികൾക്കായി ഒയിസ്ക  നടത്തിയ   പെയിന്റിംഗ് മൽസരത്തിൽ വിജയം നേടിയ വിദ്യാർത്ഥികൾക്ക് സമ്മാന വിതരണവും നടത്തി. സുൽത്താൻ ബത്തേരി എം. എൽ. എ. . ഐ. സി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഒയിസ്ക സംസ്ഥാന സമതി സെക്രട്ടറി വിനയകുമാർ അഴിപ്പുറം  ഒയിസ്ക ജില്ലാ പ്രസിഡന്റ് അഡ്വ. വേണുഗോപാൽ  കണിയാമ്പറ്റ പഞ്ചായത്ത് മെമ്പർ  മേരി എം. എം,  എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *