October 19, 2026

അസഹിഷ്ണുതയുടെ ശക്തികൾകെതിരെ വിദ്യാർഥി പ്രതിരോധം:എംഎസ്എഫ്

0
By ന്യൂസ് വയനാട് ബ്യൂറോ
 


കൽപ്പറ്റ:അടൂർ ഗോപാലകൃഷ്ണന് സംഘപരിവാറിന്റെ ഭീഷണികെതിരെ പേടിപ്പിക്കല്ലേ ഇത് കേരളമാണ് എന്ന മുദ്രവാക്യവുമായി 
ഇന്ന് ക്യാമ്പസുകളിൽ എംഎസ്എഫ് വിദ്യാർഥിതി പ്രതിരോധം തീർക്കും.
അസഹിഷ്ണുതയുടെ ശക്തികൾക്കെതിരെ 
ഭീഷണി കേരളത്തില്‍ വിലപ്പോകില്ല.സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണൻ കേരളത്തിന്റെ അഭിമാനമാണ് അതുകൊണ്ട് തന്നെ
സംഘപരിവാറിന്റെ ഭീഷണികെതിരെ കേരളീയ സമൂഹം ഒന്നടങ്കം രംഗത്തിറങ്ങണമെന്നും ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കത്തിരിക്കാൻ എല്ലാവരും ഒരുമിച്ചു സംസ്കാരിക പ്രതിരോധം തീർക്കാമെന്നും എംഎസ്എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.പ്രസിഡന്റ് പി പി ഷൈജൽ അദ്ധ്യക്ഷത വഹിച്ചു.
റമീസ് പനമരം,ഷംസീർ ചോലക്കൽ,റിൻഷാദ് മില്ല്മുക്ക്,അഷ്മൽ എൻ,ജൈസൽ എ.കെ എന്നിവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *