May 17, 2024

ടി എം ഉസ്മാന്റെ നിര്യാണത്തിൽ അനുശോചിച്ചു

0
പനമരം .കൈതക്കൽ സ്വദേശി ടി എം ഉസ്മാൻ എന്ന ഊച്ചു വിന്റെ നിര്യാണത്തിൽ പനമരം  നന്മ കൂട്ടായ്മ യോഗം അനുശോചിച്ചു.നിരവധി സൗഹൃദങ്ങളുടെ ഉടമയായ ഊച്ചുവിന്റെ വിയോഗം സൗഹൃദ കൂട്ടായ്മക്ക് വലിയ നഷ്ടമാണു ഉണ്ടാക്കിയതെന്ന് യോഗം അഭിപ്രായപ്പെട്ടു.
യോഗത്തിൽ മഞ്ചേരി ഫൈസൽ അധ്യക്ഷത വഹിച്ചു, എം ,ഫസൽ അമീർ എംകെ , സി കെ  മുനീർ ,താരീസ് എ പി  കടന്നോളി ജസീർ ,ഷാനവാസ്‌ ,സത്താർ വി  സലാം കെ  കെ, നൗഫൽ വി ,അനസ്  കെ കെ അജു  പി കെ ,ഷൈജു പി    എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *