October 21, 2026

ഇഗ്നിറ്റ-2k19 മോട്ടിവേഷൻ ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു.

0
IMG-20190729-WA0216.jpg
By ന്യൂസ് വയനാട് ബ്യൂറോ
 .
കൽപ്പറ്റ : ജെ.സി.ഐ കൽപ്പറ്റയുടെ നേതൃത്വത്തിൽ കരിംകുറ്റി വി.എച്ച് . എസ്.ഇ.സ്കൂളിലെ വിദ്യാർത്ഥികൾക്കായി *"ഇഗ്നിറ്റ-2k19"*മോട്ടിവേഷൻ ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു.ഡോക്ടർ എ പി ജെ അബ്ദുൽ കലാമിന്റെ ചരമദിനത്തോട് അനുബന്ധിച്ചാണ് ട്രെയിനിങ് സംഘടിപ്പിച്ചത്.ജെസിഐ കൽപ്പറ്റ പ്രസിഡന്റ്‌ കെ.വി .വിനീത്, രഞ്ജിത്ത് കെ.ആർ എന്നിവർ ക്‌ളാസുകൾക്ക് നേതൃത്വം നൽകി.വയനാട് ജില്ലയിലെ സ്കൂൾ-കോളേജ് വിദ്യാർഥികളാക്കായി തുടർന്നും മോട്ടിവേഷൻ   ക്‌ളാസുകൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *