May 30, 2026

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വിതരണ ക്യാമ്പ് ഓഗസ്റ്റ് ഒന്നു മുതല്‍ എഴുവരെ

0
By ന്യൂസ് വയനാട് ബ്യൂറോ
 

ഓഗസ്റ്റ് ഒന്നു മുതല്‍ എഴുവരെ കൃഷിഭവന്റെ സഹായത്തോടെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വിതരണ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. കാര്‍ഷിക വിളകള്‍ക്ക് മൂന്നു ലക്ഷം രൂപവരെയും കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങളായ ഡയറി, ഫിഷറീസ്, കോഴി ഫാമുകള്‍ക്ക് രണ്ടു ലക്ഷം രൂപവരെയും സബ്‌സിഡിയോടെ കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി ലഭിക്കും. ജില്ലയില്‍ നിലവിലുള്ള സ്‌കെയില്‍ ഓഫ് ഫിനാന്‍സ് പ്രകാരമാണ് കാര്‍ഡ് നല്‍കുന്നത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *