June 13, 2026

മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു

0
By ന്യൂസ് വയനാട് ബ്യൂറോ

ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി എടവക ഗ്രാമപഞ്ചായത്തിലെ മത്സ്യ കര്‍ഷകര്‍ക്ക് മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു. എടവക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നജിമുദീന്‍ മുടമ്പത്ത് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആമിന അവറാന്‍,  മെമ്പര്‍മാരായ പി.ആര്‍. വെള്ള, സി.സി ജോണ്‍, ഒ.സുനിത, ഫിഷറീസ് വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news