ഐ.ടി.എക്‌സ്‌പേര്‍ട്ട് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം.
രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍ പദ്ധതിയില്‍ ജില്ലാ പ്ലാനിംഗ് ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഐ.ടി. എക്‌സ്‌പേര്‍ട്ട്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 3ന് രാവിലെ 10ന് ജില്ലാ ആസൂത്രണ ഭവനിലെ പഴശി ഹാളില്‍ നടക്കും. പ്രായം 19 നും 36 നുമിടയില്‍. ഐ.ടി. എക്‌സ്‌പേര്‍ട്ട് യോഗ്യത: ബി.ടെക്/ഡിപ്ലോമ ഇന്‍ ഐ.ടി./കമ്പ്യൂട്ടര്‍ സയന്‍സ് (രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം). ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ യോഗ്യത: ഡിസിഎ (മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ്, ഡാറ്റാ എന്‍ട്രി) ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം





Leave a Reply