April 19, 2024

പത്താമത് ശ്രീലത ടീച്ചർ ചെറുകഥാ പുരസ്ക്കാരം സഫ്വാനയ്ക്ക്

0
Img 20190730 141502.jpg
മാനന്തവാടി: മാനന്തവാടി പഴശ്ശിരാജാ സ്മാരക ഗ്രന്ഥാലയം ഏർപ്പെടുത്തിയ മികച്ച ചെറുകഥയ്ക്കുള്ള 10-മത് ശ്രീലത ടീച്ചർ പുരസ്ക്കാരത്തിന് എം സഫ്വാന അർഹയായി. 
" പ്രകൃതി നിർദ്ധാരണത്തിൽ തോറ്റു പോയവർ.. 
( ഡാർവ്വിനെ തേടുന്നു) " എന്ന ചെറുകഥയാണ് അവാർഡു നേടിയത്. അഞ്ചുകുന്ന് കൊട്ടക്കാരൻ വീട്ടിൽ മമ്മൂട്ടി , സഫിയ ദമ്പതികളുടെ മകൾ സഫ്വാന വാരാമ്പറ്റ ടി കെ എം  യത്തീംഖാനയിൽ ചെൽഡ് വെൽഫയർ ഓഫീസറാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *