സാമൂഹ്യ വികസന പദ്ധതികൾ : മലബാർമേഖലയിലെ ഏഴ് ബിഷപ്പുമാർ മാനന്തവാടിയിൽ സന്ദർശനം നടത്തി

  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Ad
മാനന്തവാടി രൂപതയുടെ സാമൂഹ്യവികസന പ്രവർത്തനങ്ങൾമനസ്സിലാക്കുന്നതിന് മലബാർമേഖലയിലെ ഏഴ്  ബിഷപ്പുമാർ മാനന്തവാടിയിൽ സന്ദർശനം നടത്തി.മാനന്തവാടി രൂപതയുടെ ഔദ്യോഗികസാമൂഹ്യ വികസന പ്രസ്ഥാനമായവയനാട് സോഷ്യൽ സർവീസ്സൊസൈറ്റി നടപ്പിലാക്കിവരുന്ന വിവിധപദ്ധികൾ നേരിട്ട് കണ്ട്മനസ്സിലാക്കുന്നതിനാണ് തലശ്ശേരി,കണ്ണൂർമലബാർതാമരശ്ശേരി,സുൽത്താൻ ബത്തേരി രൂപതകളിലെപിതാക്കന്മാർ അതാതു രൂപതകളിലെസാമൂഹ്യ സേവന വിഭാഗംഡയറക്ടർമാർക്കൊപ്പം സന്ദർശനംനടത്തിയത്തലശ്ശേരി അതിരൂപതആർച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട്കണ്ണൂർ രൂപത  ബിഷപ്പ് മാർ അലക്സ്ജോസഫ് വടക്കുംതലബത്തേരി രൂപതഅദ്ധ്യക്ഷൻ ബിഷപ്പ് ജോസഫ് മാർതോമസ്കോട്ടയം രൂപത സഹായമെത്രാൻ മാർ.ജോസഫ് പണ്ടാരശ്ശേരി,താമരശ്ശേരി രൂപത ബിഷപ്പ് മാർറമീജിയൂസ് ഇഞ്ചനാനിയിൽ,തലശ്ശേരിരൂപത സഹായ മെത്രാൻ മാർ.ജോസഫ്പാംബ്ലാനിമാനന്തവാടി രൂപതഅദ്ധ്യക്ഷൻ മാർജോസ് പൊരുന്നേടംഎന്നീ പിതാക്കന്മാരാണ് സംഘത്തിൽഉണ്ടായിരുന്നത്വയനാട് സോഷ്യൽസർവീസ് സൊസൈറ്റിയിൽ നടന്നഒത്തുചേരൽ മാനന്തവാടി രൂപത ബിഷപ്പ്മാർ ജോസ് പൊരുന്നേടത്തിന്റെഅദ്ധ്യക്ഷതയിൽ തലശ്ശേരി അതിരൂപതഅദ്ധ്യക്ഷൻ മേജർ ആർച്ച്ബിഷപ്പ് മാർജോർജ് ഞരളക്കാട്ട് ഉത്ഘാടനംചെയ്തുവയനാട് സോഷ്യൽ സർവീസ്സൊസൈറ്റി ഡയറക്ടർ റെവ.ഫാ.പോൾകൂട്ടാലശ്രേയസ് എക്സിക്യൂട്ടീവ്ഡയറക്ടർ റെവ.ഫാ.ബെന്നി ഇടയത്ത്‌,ജീവന കോഴിക്കോട്  ഡയറക്ടർറെവ.ഫാ.ആൽഫ്രഡ്‌ വടക്കേതുണ്ടിൽ,തലശ്ശേരി സോഷ്യൽ സർവീസ്സൊസൈറ്റി ഡയറക്ടർറെവ.ഫാ.ബെന്നി നിരപ്പേൽകൈറോസ്ഡയറക്ടർ റെവ.ഫാ.ഷാജു പീറ്റർ,താമരശ്ശേരി രൂപത സാമൂഹ്യ സേവനവിഭാഗം അസ്സോസിയേറ്റ് ഡയറക്ടർറെവ.ഫാ.ജോസഫ് ചെമ്പരുത്തി,മലബാർ സോഷ്യൽ സർവീസ്സൊസൈറ്റി ഡയറക്ടർറെവ.ഫാ.ബിബിൻ തോമസ് കണ്ടോത്ത്ബയോവിൻ ഡയറക്ടർറെവ.ഫാ.ജോൺ ചൂരപ്പുഴവയനാട്സോഷ്യൽ സർവീസ് സൊസൈറ്റിഅസ്സോസിയേറ്റ് ഡയറക്ടർറെവ.ഫാ.ജിനോജ്‌ പാലത്തടത്തിൽ,പ്രോഗ്രാം ഓഫീസർ ജോസ്.പി..എന്നിവർ സാമൂഹ്യ വികസന മേഖലയിൽസഭയുടെ ഇടപെടലുകളെ കുറിച്ച്വിശദീകരിച്ചു.  വയനാട് സോഷ്യൽസർവീസ് സൊസൈറ്റിയിലെഒത്തുചേരലിനുശേക്ഷം ടീം ബയോവിൻഅഗ്രോ റിസർച്ച് സന്ദർശിച്ചു.
Ad

..കൽപ്പറ്റ:; ശാരീരിക വൈകല്യമുള്ള മൂന്ന് പെണ്‍കുട്ടികള്‍ക്കും കുടുംബത്തിനും ഇനി ചോര്‍ന്നൊലിക്കാത്ത വീട്ടില്‍ കിടന്നുറങ്ങാം.ഒപ്പം ആത്മസംതൃപ്തിയോടെ പടിഞ്ഞാറെത്തറ പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി പ്രാകശന് സര്‍വ്വീസില്‍ നിന്നും ...
Read More
വൈദ്യുതി മുടങ്ങുംവെള്ളമുണ്ട സെക്ഷനിലെ കോക്കടവ്, ഉപ്പുനട, ഒഴുക്കന്മൂല, നടാഞ്ചേരി, ഒരപ്പ്, പള്ളിയറ  ഭാഗങ്ങളില്‍ ഇന്ന് (വ്യാഴം) രാവിലെ 9 മുതല്‍ വൈകുന്നേരം 5.30  വരെ പൂര്‍ണമായോ ഭാഗികമായോ ...
Read More
അപേക്ഷ ക്ഷണിച്ചുഅമൃദ് ഓഫ്‌സെറ്റ് പ്രിന്റിംഗ് പ്രസിലെ പ്രിന്റര്‍മാര്‍ക്കും കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍മാര്‍ക്കും പ്രിന്റിംഗിലും കമ്പ്യൂട്ടര്‍ ഡിസൈനിംഗിലും പരിശീലനം നല്‍കുന്നതിന് മാസ്റ്റര്‍ ട്രെയിനിമാരെ നിയമിക്കുന്നു. ആറ് 6 മാസത്തേക്കാണ് നിയമനം ...
Read More
         സംസ്ഥാന സര്‍ക്കാര്‍  നടപ്പിലാക്കുന്ന ഭക്ഷ്യ സുഭിക്ഷം പദ്ധതി കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ വിവിധ വകുപ്പുകളുടെ സഹായത്തോടെ വിപുലമായ രീതിയില്‍ നടത്തുവാന്‍ പച്ചപ്പ് നിയോജകമണ്ഡലം ...
Read More
താല്‍ക്കാലിക നിയമനം     കോവിഡ് പശ്ചാത്തലത്തില്‍ വിവിധ ആരോഗ്യസ്ഥാപനങ്ങളില്‍ ആരോഗ്യകേരളം വയനാട് താല്‍ക്കാലിക നിയമനം നടത്തുന്നു. ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ (യോഗ്യത: അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബിരുദം, ...
Read More
    പ്രജകളുടെ യുദ്ധം കൊറോണ കാണാന്‍ പോകുന്നതേയുള്ളു' മാസ്‌കും സാനിറ്റൈസറുമായി അങ്കത്തിനിറങ്ങുന്ന പഴശ്ശി രാജയുടെ റോളില്‍ മമ്മൂട്ടി ചുമരില്‍ തെളിഞ്ഞു. പിന്നാലെ താമരശ്ശേരി ചുരത്തില്‍ നിന്ന് ...
Read More
    പനമരം ബ്ലോക്ക് പഞ്ചായത്തിലെ പുല്‍പ്പളളി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനമാരംഭിച്ചു. കെട്ടിടത്തിന്റെ ഉദ്ഘാടനം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ എം.എസ്.ഡി.പി പദ്ധതിയില്‍ ...
Read More
അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലേക്ക് എത്തുന്നവര്‍ക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തി മോട്ടോര്‍ വാഹന വകുപ്പ്. കോവിഡ്-19 രോഗ വ്യാപനത്തിന്റെ പശ്ചാതലത്തില്‍ മുത്തങ്ങ ചെക് പോസ്റ്റ് വഴി സംസ്ഥാനത്തേക്ക് ...
Read More
    സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ നിന്ന് സ്വകാര്യ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി ക്വാറി ഉല്‍പന്നങ്ങളും മറ്റ് നിര്‍മ്മാണ സാമഗ്രികളും ജില്ലയിലേക്ക് കൊണ്ടുവരുന്നതിന് അനുമതി നല്‍കിയും മുന്‍പ് ഏര്‍പ്പെടുത്തിയ ...
Read More
   സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ ട്രൈബല്‍ പ്രമോട്ടര്‍മാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. 70,000 രൂപയുടെ ഡി.ഡി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ സി. ഇസ്മായില്‍ ജില്ലാ ...
Read More

  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *