April 19, 2024

വയനാടിന്റെ സ്വന്തം മുത്തശ്ശി നൂറ്റി പത്താം വയസിൽ നിര്യാതയായി

0
Img 20191108 124648.jpg
 മാനന്തവാടി:

തലപ്പുഴ മക്കിമല അത്തിമല കോളനിയിലെ പരേതനായ രാമൻ മേസ്ത്രിയുടെ ഭാര്യ മാതി (110) നിര്യാതയായി.മക്കൾ: ചിന്നമ്മ, പാറു, രാധ, അമ്മിണി, സിന്ധു, കൃഷ്ണൻ, മരുമക്കൾ: രാമൻ, കൃഷ്ണൻ, ശങ്കരൻ, ദാമോദരൻ, നാണു,ദേവു.മക്കിമലയിലെ മുതുമുത്തശ്ശിയാണ് മാതിയുടെ മരണത്തോടെ ഓർമ്മയായത്. .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *