August 13, 2026

ഭിന്ന ശേഷി ദിനാചരണം: സ്വാഗത സംഘം രൂപീകരണ യോഗം നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ

     സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാ തല ഭിന്നശേഷി ദിനാചരണത്തിന്റെ  സ്വാഗത സംഘ രൂപീകരണ യോഗം നവംബര്‍ 15 വൈകിട്ട് 4 ന് കളക്ടറേറ്റില്‍ ചേരും. ഭിന്നശേഷി സംഘടനാ പ്രതിനിധികള്‍, സ്‌പെഷ്യല്‍ സ്‌ക്കൂള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍.4936 205307  .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *