April 24, 2024

ദ്വാരക സേക്രഡ് ഹാർട്ടിന് അഭിമാനമായി നോയൽ മാത്യു.

0
Img 20191114 Wa0383.jpg
ദ്വാരക: ജില്ലാ സ്കൂൾ കലോൽസവത്തിൽ ചിത്രരചന പെൻസിൽ ഡ്രോയിങ്ങ്, ജലച്ചായം, എണ്ണച്ചായം എന്നിവയിൽ ഒന്നാം സ്ഥാനവും ഏ ഗ്രേഡും നേടി സംസ്ഥാന മൽസരത്തിലേക്ക് യോഗ്യത നേടി നോയൽ മാത്യു ദ്വാരക സേക്രഡ് ഹാർട്ട് സ്കൂളിന് അഭിമാനമായി. സ്കൂളിലെ    പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ നോയൽ മുൻ വർഷങ്ങളിലും ചിത്രരചനാ മത്സരങ്ങളിൽ ഉന്നത വിജയം നേടിട്ടുണ്ട്. ഒണ്ടയങ്ങാടി  മഴുവൻഞ്ചേരിയിൽ മാത്യുവിന്റെയും സുമയുടെയും മകനാണ് ഈ കൊച്ചു മിടുക്കൻ. മികച്ച വിജയം നേടിയ വിദ്യാർത്ഥിയെ മാനേജ്മെന്റും പിറ്റിഎ യും അധ്യാപകരും വിദ്യാർത്ഥികളും അഭിനന്ദിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *