August 11, 2026

“പോക്സോ നിയമങ്ങളും കുട്ടികളുടെ അവകാശങ്ങളും കടമകളും: സെമിനാർ നടത്തി .

0
IMG-20191123-WA0202.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: അംബേദ്ക്കർ ഹയർ സെക്കന്ററി സ്കൂൾ നല്ലൂർനാട് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ അഭിമുഘ്യത്തിൽ  "പോക്സോ നിയമങ്ങളും കുട്ടികളുടെ അവകാശങ്ങളും കടമകളും " എന്ന വിഷയത്തെ കുറിച്ച് ക്ലാസുകൾ നൽകി. 22- II- 2019 ന് അഡ്വക്കറ്റ്  സജിമോൻ മാത്യുവിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വിശദമായ ചർച്ചയും സംഘടിപ്പിച്ചു. പോക്സോ കേസുകൾ ജാമ്യമില്ലാത്ത കുറ്റങ്ങളാണെന്നും ആദിവാസി വിഭാഗങ്ങളാണ്  'ഇത്തരം കുറ്റകൃത്ത്യങ്ങളിൽ ഏറ്റവും കൂടുതൽ ഇരകാളാവുന്നത് എന്നും വ്യക്തമാക്കി.പ്രസ്തുത ക്ലാസിന് സ്കൂൾ ഹെഡ്‌മാസ്റ്റർ  ജയരാജ് നാമത്ത് അധ്യക്ഷതയും സീനിയർ സുപ്രണ്ട് ശശി  മമ്മിളി നന്ദിയും രേഖപ്പെടുത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *